രാജ്യത്ത് നൂറിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ലക്ഷ്യം- ഭീകര-മയക്കുമരുന്ന്-കള്ളക്കടത്ത് ശൃംഖല തകർക്കൽ
ന്യൂഡൽഹി: രാജ്യത്ത് നൂറിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്.ഹരിയാന,പഞ്ചാബ്, രാജസ്ഥാൻ,ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,മദ്ധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. ഭീകര-മയക്കുമരുന്നു-കള്ളക്കടത്തു കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.എൻസിആറിൽ 32 ...