ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ; അപ്രതീക്ഷിത നീക്കവുമായി ട്രംപ് ; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
ന്യൂയോർക്ക് : ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് അധികതീരുവ ചുമത്തിയിരിക്കുന്നത്. അമേരിക്കയും ...