Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

by Brave India Desk
Mar 6, 2026, 04:54 pm IST
in News, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തെച്ചൊല്ലി നിർമ്മാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം മുറുകുന്നു. റിലീസ് വിഹിതത്തെ ചൊല്ലിയുള്ള ഈ തർക്കം സിനിമയുടെ പ്രദർശനത്തിന് ഭീഷണിയായിരിക്കുകയാണ്.

നിലവിലെ കരാർ പ്രകാരം സിനിമ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ച മാത്രമാണ് നിർമ്മാതാവിന് 60 ശതമാനവും തിയറ്റർ ഉടമകൾക്ക് 40 ശതമാനവും വിഹിതം ലഭിക്കുന്നത്. എന്നാൽ ‘പേട്രിയറ്റ്’ ഒരു വലിയ മുടക്കുമുതലുള്ള ചിത്രമായതിനാൽ ആദ്യത്തെ രണ്ട് ആഴ്ചയും ഇതേ വിഹിതം (60-40) വേണമെന്നാണ് നിർമ്മാതാവിന്റെ ആവശ്യം. ഇതിനെ ഫിയോക് ശക്തമായി എതിർത്തു.

Stories you may like

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

നിർമ്മാതാവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഫിയോക്, ഈ സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ കരാറുകളിലും തിയറ്റർ ഉടമകൾ ഏർപ്പെടരുതെന്ന് കർശന നിർദ്ദേശം നൽകി. ഇതോടെ കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും സിനിമയുടെ പ്രദർശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പേട്രിയറ്റ്’. റിലീസിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ പ്രതിസന്ധി സിനിമാ പ്രേമികളെ വലിയ രീതിയിൽ നിരാശരാക്കിയിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയേക്കാം.

Tags: MOHANLALMammooty
ShareTweetSendShare

Latest stories from this section

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

യുദ്ധം പരിസമാപ്തിയിലേക്ക്? ; ഇറാനുമായുള്ള സമാധാന കരാറും ആണവ ഉടമ്പടിയും ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

Latest News

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

യുദ്ധം പരിസമാപ്തിയിലേക്ക്? ; ഇറാനുമായുള്ള സമാധാന കരാറും ആണവ ഉടമ്പടിയും ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology