Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

by Brave India Desk
Mar 6, 2026, 04:28 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ വാംഖഡെ സ്റ്റേഡിയത്തിലെ പ്രധാന ആകർഷണം മുൻ നായകൻ രോഹിത് ശർമ്മയായിരുന്നു. ടൂർണമെന്റ് അംബാസഡറായി എത്തിയ രോഹിത്തിന്റെ പുതിയ ലുക്കും താരങ്ങളുമായുള്ള സംഭാഷണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മത്സരശേഷം ഇരുടീമിലെയും താരങ്ങളുമായി സംസാരിച്ച രോഹിത്തിന്റെ ശാരീരിക മാറ്റം കണ്ട് മുൻ ഇംഗ്ലണ്ട് നായകൻ ഇയോവിൻ മോർഗനും കോച്ച് ബ്രണ്ടൻ മക്കല്ലവും അമ്പരന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ 10 കിലോയോളം ശരീരഭാരം കുറച്ച രോഹിത്തിനെ കണ്ട് മക്കല്ലം ചോദിച്ചത് ഇങ്ങനെയായിരുന്നു: “നിങ്ങളുടെ ബാക്കി ഭാഗം എവിടെപ്പോയി?” ചിരിച്ചുകൊണ്ട് “അതൊക്കെ പോയി” എന്നായിരുന്നു രോഹിത്തിന്റെ മറുപടി. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് കഠിനമായ പരിശീലനത്തിലാണ് താനെന്ന് രോഹിത് സൂചിപ്പിച്ചു. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ് എന്നിവരുമായും രോഹിത് ദീർഘനേരം സംസാരിച്ചു.

Stories you may like

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ഇംഗ്ലീഷ് താരം ജേക്കബ് ബെതൽ (105) സെഞ്ച്വറിയുമായി ഇന്ത്യയെ വിറപ്പിച്ചെങ്കിലും ജസ്പ്രീത് ബുംറയുടെ കൃത്യതയാർന്ന ബൗളിംഗ് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാംഖഡെയിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചു പരിചയമുള്ള ബുംറയ്ക്ക് ഇവിടുത്തെ സാഹചര്യങ്ങൾ വ്യക്തമായിരുന്നു. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നീ മുംബൈ ഇന്ത്യൻസ് സഹതാരങ്ങളുടെ പിന്തുണയും ബുംറയ്ക്ക് കരുത്തായി.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

ആ താരം ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് കടക്കുകയാണ്, അവന്റെ ബുദ്ധിക്ക് കൈയടികൾ നൽകണം: സുനിൽ ഗവാസ്കർ

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies