ബംഗ്ലാദേശിൽപ്രക്ഷോഭം ആളിക്കത്തുന്നു ; ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയം
ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതുവരെ 998 വിദ്യാർത്ഥികൾ സുരക്ഷിതരായി ഇന്ത്യയിലെത്തിയത്. ധാക്ക, ചിറ്റഗോംഗ് വിമാനത്താവളങ്ങൾ വഴി ...