പ്രായം വെറും നമ്പർമാത്രം ; സ്‌കൈ ഡൈവിംഗ് ചെയ്ത് 102-ാം പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി
ലണ്ടൻ : 102 വയസ്സുകാരിയായ മുത്തശ്ശി തൻറെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. അതും സ്‌കൈഡൈവിംഗ് നടത്തിയാണ് തൻറെ 102-ാം പിറന്നാൾ ആഘോഷമാക്കിയത്. യുകെയിലെ മെനെറ്റ് ബെയ്ലി മുത്തശ്ശിയാണ് ഏഴായിരം ...