വയസ്സ് 104 ആയില്ലേ ഇനി കുറച്ച് നാൾ വീട്ടിൽപോയി വിശ്രമിച്ചോളൂ ; 1994 മുതൽ ജയിലിൽ കഴിയുന്ന വയോധികന് ഇടക്കാലമോചനം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡൽഹി : 104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം അനുവദിച്ച് സുപ്രീം കോടതി. 1994 മുതൽ ജയിലിൽ കഴിയുന്ന പ്രതിക്കാണ് പ്രായവും രോഗാവസ്ഥകളും പരിഗണിച്ച് ഇടക്കാല ...