രാമക്ഷേത്രത്തിൽ സുഗന്ധം പരത്താൻ പടുകൂറ്റൻ ചന്ദനത്തിരി; ഗുജറാത്തിൽ നിന്നും അയോദ്ധ്യയിലേക്ക് എത്തുന്ന അഗർബത്തിയുടെ നീളം 108 അടി
വഡോദര: പ്രാണപ്രതിഷ്ഠാ കർമ്മത്തിന് തയ്യാറെടുക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദിവ്യസുഗന്ധം പരത്താൻ ഒരുങ്ങുന്നത് പടുകൂറ്റൻ ചന്ദനത്തിരി. ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന അഗർബത്തിയുടെ നീളം 108 അടിയാണ്. ക്ഷേത്രം വിശ്വാസികൾക്കായി ...