അർദ്ധരാത്രിയിൽ ആശുപത്രിയിൽ നിന്നും റഫർ ചെയ്തു; യാത്രാമദ്ധ്യേ നില വഷളായി; ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ആംബുലൻസിൽ പ്രസവിച്ചു. 108 ആംബുലൻസിനുള്ളിലാണ് 24 കാരിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. തോട്ടയ്ക്കാട് കരവാരം മരങ്ങാട്ട്‌കോണം സ്വദേശിനിയാണ് യുവതി. ചൊവ്വാഴ്ച ...