നൈജീരിയയിൽ ഇസ്ലാമിക ഭീകരാക്രമണം; 110 കർഷകരെ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തി, സ്ത്രീകളെ തട്ടിക്കൊണ്ട് പോയി
അബുജ: നൈജീരിയയിൽ ബോക്കോ ഹറാം ഭീകരാക്രമണം. ആക്രമണത്തിൽ 110 കർഷകർ കൊല്ലപ്പെട്ടു. വടക്കൻ നൈജീരിയയിലെ ബോർണോയിലായിരുന്നു ആക്രമണം. കൂട്ടക്കൊലയ്ക്ക് ശേഷം നിരവധി സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ട് പോയി. ...