ഒടുവിൽ നാണം കെട്ട് പിന്മാറ്റം; വിവാദ പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: വിവാദ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. സിപിഎം കേന്ദ്ര നേതൃത്വം ...