കശ്മീരിൽ സമാധാന സംസ്ഥാപനമുണ്ടായി… ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭീകരപ്രവർത്തനത്തിൽ 70% കുറവ്; കമക്കുമായി കേന്ദ്രം
ശ്രീനഗർ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനത്തോളം കുറവ് വന്നെന്ന് കേന്ദ്രസർക്കാർ. നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് 2019 മുതലാണ് ഭീകരപ്രവർത്തനങ്ങളിൽ കുറവ് വന്നത്. ...