ലോകം കണ്ട ഏറ്റവും വലിയ ഗതാഗതക്കുരുക്ക്; 12 ദിവസം,100 കിലോമീറ്റർ; ക്ഷമയുടെ നെല്ലിപ്പലക കണ്ട നാട്ടുകാർ
സമയം രാവിലെ 10മണി, അധികം തിരക്കില്ലാത്ത ശാന്തമായ റോഡ്,ഹോണടികൾ ഇല്ലാതെ സമാധാനത്തോടെ പോകുന്ന വാഹനങ്ങൾ ഹായ് എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം അല്ലേ.. ഗതാഗതക്കുരുക്കില്ലാത്ത ഒരുദിവസം പോലും ...