ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ പുതിയ ഉത്തർപ്രദേശിനെ ലോകം കാണാൻ പോവുകയാണ്; വികസനത്തിന്റെ കാര്യത്തിൽ അതിവേഗ മുന്നേറ്റമാണ് സംസ്ഥാനം നടത്തുന്നതെന്നും യോഗി ആദിത്യനാഥ്
ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ പുതിയ ഉത്തർപ്രദേശിനെ ലോകം കാണാൻ പോവുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗ വിമാനത്താവളത്തിന് സമീപം 12 അടി ഉയരമുള്ള ലക്ഷ്മണന്റെ പ്രതിമ ...