അമ്പലപ്പുഴയിൽ വിവാഹവാഗ്ദാനം നൽകി 12 കാരിയുമായി ഒളിച്ചോടി യുവാവ്; മെഹമ്മൂദ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമെന്ന് പോലീസ്; പിന്തുടർന്ന് പിടികൂടി
അമ്പലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാബഹുവൻ സ്ട്രീറ്റിൽ സലീം മിയാന്റെ മകൻ മെഹമ്മൂദ് ...