ബിസിസിഐയുടെ 125 കോടി എങ്ങനെ വീതിക്കും?; രോഹിത്തിനും കോലിയ്ക്കും നൽകുന്നതിന്റെ പകുതി തുക ദ്രാവിഡിന്?
ന്യൂഡൽഹി: ടി20 ലോകകപ്പ് വിജയികളായി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ടീമിന് ബിസിസിഐ 125 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജൂലൈ നാലിന് മുംബൈ വാങ്കഡെ ...