ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതി; പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ
ഡൽഹി: ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ. ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന ഭരണഘടനാ ഭേദഗതിയെയാണ് പ്രതിപക്ഷം പിന്തുണയ്ക്കുന്നത്. ...