Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ആ മിനിറ്റിൽ നാം ഫിലിപ്പോസിനോട് മാപ്പ് പറയും, കൊച്ചിൻ ഹനീഫയുടെ കോമഡിക്കും അപ്പുറമുള്ള ആ തണൽ;  സ്വപ്നക്കൂടിന്റെ ഹൃദയം അയാളാണ്

by Brave India Desk
Feb 4, 2026, 02:18 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ഒകെ യുവാക്കൾക്കിടയിൽ ചർച്ചയായി തുടങ്ങിയ കാലഘട്ടം. എന്താണ് ആ കോഴ്സ് പഠിക്കുന്ന കുട്ടികളുടെ സാധാരണ ജോലികൾ, എവിടെയാണ് ഈ കോഴ്സ് പഠിക്കാൻ നല്ലത്, ഇങ്ങനെയൊക്കെ ഉള്ള ചിലരുടെ എങ്കിലും സംശയം മാറാൻ സഹായിച്ച ഒരു സിനിമയായിരുന്നു 2003 ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വപ്നകൂട്.

ഈ സിനിമയിലെ പ്രധാന ആകർഷണം അന്ന് വളർന്നു വരുന്ന താരങ്ങളായിരുന്ന പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ കോമ്പിനേഷൻ ആയിരുന്നു. ഒരു ‘പ്ലേബോയ്’ ഇമേജുള്ള റൊമാന്റിക് കഥാപാത്രം ആയ കുഞ്ഞൂഞ്ഞ് ആയിട്ടാണ് പൃഥ്വിരാജ് ഇതിൽ അഭിനയിച്ചത്. ശാന്തസ്വഭാവിയായ, പക്വതയുള്ള കഥാപാത്രമായ ദീപുവായിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്. അതേസമയം കോമഡിക്ക് പ്രാധാന്യമുള്ള, അല്പം പേടിയുള്ള രസകരമായ കഥാപാത്രമായ അഷ്ടമൂർത്തിയായി ജയസൂര്യയും ഇതിൽ അഭിനയിച്ചു.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ഈ മൂവരും ഹോട്ടൽ മാനേജ്‌മന്റ് വിദ്യാർത്ഥികളയായി പോണ്ടിച്ചേരിയിൽ പഠിക്കുകയാണ്. അടിച്ചുപൊളി ജീവിതം ആഘോഷിക്കുന്ന മൂവരും ഒരിക്കൽ താമസസ്ഥലം മാറി മറ്റൊരിടത്ത് വരുന്നു. ആ വീടിന്റെ ഉടമകളായ കമലയും, പത്മയും പിന്നെ ഇവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഈ സിനിമ പറയുന്നത്. നായകന്മാർ മൂവരും നായകന്മാരും തമ്മിലുള്ള അപാര കെമിസ്ട്രി ഈ സിനിമയെ ലിഫ്റ്റ് ചെയ്ത ഘടകം ആണെങ്കിൽ സിനിമയെ ഇന്നും നമ്മുടെ മനസ്സിൽ നിർത്തുന്നത് കൊച്ചിൻ ഹനീഫയുടെ ഫിലിപ്പോസ് എന്ന കഥാപാത്രത്തിന്റെ അപാര കോമഡി ടൈമിംഗ് കൊണ്ടാണ്.

കമലയുടെയും പത്മയുടെയും അച്ഛന്റെ പഴയ സ്നേഹിതനായ കഥാപാത്രമായിട്ടാണ് ഫിലിപ്പോസിനെ നമുക്ക് കഥ പരിചയപ്പെടുന്നത്. ഇരുവരോടും ഓവർ സ്നേഹം കാണിക്കുന്ന, അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കുന്ന, സ്ഥാനത്തും അസ്ഥാനത്തും കോമഡി അടിക്കുന്ന കഥാപത്രമായിട്ടാണ് നമുക്ക് അയാളെ തോന്നുന്നത്. സിനിമയുടെ അവസാനം വരെ അയാൾ ആ ടോൺ നിലനിർത്തുന്നുമുണ്ട്. എന്നാൽ ക്ലൈമാക്സിലെ കുറച്ച് മിനിറ്റുകൾ അയാളെ സ്‌ക്രീനിൽ കാണിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നമുക്ക് മാറും. ഇടയിൽ ഒരു മിനിറ്റ് എങ്കിലും അയാളെ സംശയിച്ചതിന് നാം മാപ്പ് പറയും.

കോമഡി പറഞ്ഞ് നമ്മളെ അതുവരെയും ചിരിപ്പിച്ച ഫിലിപ്പോസിന്റെ മറ്റൊരു വശം ക്ലൈമാകിൽ കാണിക്കുമ്പോൾ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളേക്കാൾ സ്നേഹം നമുക്ക് അയാളോട് തോന്നും. അതാണ് കൊച്ചിൻ ഹനീഫയുടെ ഫിലിപ്പോസ്.

Tags: KOCHIN HANEEFASWAPNAKOODU
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies