പാകിസ്താനിൽ ചാവേറാക്രമണം; 13 പാക് സൈനികർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്
പാകിസ്താനിൽ സൈനികവാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 13 മരണം. ഖൈബർ പഖ്തൂൺഖ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. പ്രവശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേർ സ്‌ഫോടകവസ്തുക്കൾ ...