അംബേദ്കറുടെ ലണ്ടനിലെ വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി
മുംബൈ: സാമൂഹ്യ പരിഷ്‌കര്‍ത്താവ് ബി.ആര്‍ അംബേദ്കര്‍ ലണ്ടനില്‍ താമസിച്ചിരുന്ന വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. 1920കളില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ത്ഥിയായിരിക്കേ അംബേദ്കര്‍ താമസിച്ചിരുന്ന ...