ജപ്പാൻ ട്രെയിനുകളുടെ ശുചിത്വത്തിന്റെ വഴിയേ വന്ദേ ഭാരത് ; ട്രെയിൻ ശുചീകരണം ഇനി ’14 മിനിറ്റ് മിറാക്കിൾ’
ന്യൂഡൽഹി : വന്ദേ ഭാരത് ട്രെയിനുകളുടെ ഓരോ യാത്രകൾക്കും ഇടയിലെ ശുചീകരണത്തിനായി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് റെയിൽവേ. '14 മിനിറ്റ് മിറാക്കിൾ' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ...