84,47,77,249 രൂപയിലധികം മൂല്യം വരുന്ന 1400 പുരാവസ്തുക്കൾ; ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയവ തിരിച്ചുനൽകി അമേരിക്ക
വാഷിംഗ്ടൺ; ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 1400 പുരാവസ്തുക്കളാണ് അമേരിക്ക രാജ്യത്തിന് തിരികെ നൽകിയത്. 10ദശലക്ഷം ...