സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം നേരത്തെ തന്നെ അനുവദിച്ച് കേന്ദ്രം; കേരളത്തിന് 1404 കോടി രൂപ നൽകും
ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന ...