മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം ‘കരാർ കൊലപാതകം’ ; 15 പിഎൽഎ ഭീകരർ അറസ്റ്റിൽ
ഇംഫാൽ : മണിപ്പൂരിൽ കഴിഞ്ഞ മാസം അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേർ അറസ്റ്റിൽ. മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ...