15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സൈനികന് ഗുരുതര പരിക്ക്; കുട്ടി ഇരുചക്രവാഹനം ഓടിച്ചത് തെറ്റായ ദിശയിൽ; പോലീസ് കേസ്
കഴക്കൂട്ടം: 15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സൈനികന് ഗുരുതരമായി പരിക്കേറ്റു. സിആർപിഎഫ് ജവാനാണ് പരിക്കേറ്റത്. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ജവാൻ സിയാദിനെയാണ് 15 കാരൻ ഓടിച്ച ...