150 വർഷമായുള്ള പരീക്ഷണം; ചിത്രത്തിലെ 16 ജീവികളെയും കണ്ടെത്തിയാൽ ബുദ്ധിരാക്ഷസനെന്ന് സ്വയം വിശ്വസിച്ചോളൂ
സോഷ്യൽ മീഡിയയിൽ ആളുകളെ പലപ്പോഴും കുഴപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ.കണ്ണും ബുദ്ധിയും ഒരുപോലെ പ്രവർത്തിപ്പിക്കുന്ന ഒരു മായക്കാഴ്ചയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. നമ്മുടെ മനസ്സിനെ കബളിപ്പിക്കാനും കാണുന്നത് ...