പൊട്ടിത്തെറിച്ചത് പ്രാർത്ഥനയ്‌ക്കെത്തിയവർക്കൊപ്പം മുൻനിരയിൽ ഇടംപിടിച്ച ചാവേർ; മസ്ജിദിലെ സ്‌ഫോടനത്തിൽ മരണം 59 ആയി; 150 ലധികം പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പെഷവാറിലെ മസ്ജിദിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ മരണം 59 ആയി. 157 പേർക്ക് പരിക്കേറ്റതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മസ്ജിദിന്റെ ചില ഭാഗങ്ങൾ ...