ഇരുപതുകാരിയുടെ വയറ്റിൽ 16 കിലോ ഭാരമുള്ള ട്യൂമർ; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മധ്യപ്രദേശിലെ മെഡിക്കൽ സംഘം
ഭോപാൽ: ഇരുപതുകാരിയുടെ വയറ്റിൽ നിന്നും പതിനാറ് കിലോഗ്രാം ഭാരം വരുന്ന ട്യൂമർ നീക്കം ചെയ്തു. മധ്യപ്രദേശിലെ ഭോപാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആറ് മണിക്കൂർ നീണ്ടു നിന്ന ...