ദുരിതമൊഴിഞ്ഞു, ഇനി മാതൃ രാജ്യത്ത് സമാധാനമായി ഉറങ്ങാം; വ്യാജ ട്രാവല്‍ ഏജന്റുമാരാല്‍ പറ്റിക്കപ്പെട്ട് ലിബിയയിലെ ജയിലിലായിരുന്ന 17 ഇന്ത്യക്കാര്‍ തിരികെയെത്തി
ന്യൂഡല്‍ഹി: ലിബിയയിലെ ട്രിപ്പോളി ജയിലില്‍ നിന്ന് മോചിതരായ 17 ഇന്ത്യക്കാരുടെ സംഘം ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തി. ആറു മാസത്തെ നരകയാതനകള്‍ക്ക് ശേഷം സ്വന്തം നാട്ടിലെത്തി മാതാപിതാക്കളെ കണ്ടപ്പോള്‍ ...