കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നസീർ പിടിയിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നസീർ പിടിയിലായി. ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ കണ്ണൂര്‍ എത്തിയതെന്ന് കസ്റ്റംസ് ...