’18 കഴിഞ്ഞവര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ബുധനാഴ്ച മുതല്‍’; നടപടി തുടങ്ങി കേന്ദ്രം
18 വയസ്സ് കഴിഞ്ഞവരുടെ വാക്സീന് വിതരണത്തിനുള്ള നടപടി തുടങ്ങി കേന്ദ്രം. രജിസ്ട്രേഷന് ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം. മേയ് ഒന്നിനാണ് 18 വയസ്സു കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് തുടങ്ങുന്നത്. ...