180 കി.മീ വേഗതയിലും തുളുമ്പാതെ വെള്ളം! വന്ദേ ഭാരത് സ്ലീപ്പറിന്റെ ‘വാട്ടർ ടെസ്റ്റ്’ വിജയം
ഇന്ത്യൻ റെയിൽവേയുടെ വിപ്ലവകരമായ കുതിപ്പിന് സാക്ഷ്യം വഹിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിക്കുമ്പോഴും യാത്രക്കാർക്ക് ഒട്ടും ...








