കിസാൻ സമ്മാൻ നിധി; കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 18,000 കോടി കൈമാറി പ്രധാനമന്ത്രി
ഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനെണ്ണായിരം കോടി രൂപ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ രണ്ടാം ഗഡുവായാണ് തുക കൈമാറിയിരിക്കുന്നത്. ...