ഇന്ത്യയുടെ വളർച്ചാ കഥയിൽ ചേരാനുള്ള ശരിയായ സമയം; ഇന്ത്യ-ജർമ്മനി ബന്ധം കൂടുതൽ ശക്തമാകുന്നു ; പ്രധാനമന്ത്രി
ന്യൂഡൽഹി : ജർമ്മൻ ബിസിനസ് 2024-ന്റെ 18-ാമത് ഏഷ്യാ-പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ആഗോള ബിസിനസുകൾക്ക് പങ്കാളിയാകാൻ പറ്റിയ സമയമാണിതെന്ന് ...