ജനങ്ങൾ രാജ്യത്ത് സ്ഥിരത ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത് ; പ്രതിപക്ഷത്തിന്റെ കയ്യിലുള്ളത് മുദ്രാവാക്യം വിളിയും നാടകവും മാത്രമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : പതിനെട്ടാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ലോക്സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാദ്ധ്യമങ്ങളെ കണ്ടു. രാജ്യത്തെ ജനങ്ങൾ പാർലമെന്റിൽ ആഗ്രഹിക്കുന്നത് സ്ഥിരതയുള്ള ഒരു ...