രക്ഷപ്പെടുമോയെന്ന് ഉറപ്പില്ല,ഷെല്ലാക്രമണത്തിനിടയിലൂടെ ഒഴിപ്പിച്ചത് 250 കുടുംബങ്ങളെ; അണക്കെട്ട് തകരാതെ കാത്തു;വീണ്ടും അഭിമാനമായി സിഐഎസ്എഫ്
ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. ഓപ്പറേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യംവച്ച് ...








