തിരുവനന്തപുരത്ത് 19 കാരനെ വെട്ടിക്കൊലപ്പെടുത്തി ; നാല് പ്രതികളിൽ മൂന്നുപേരും പ്രായപൂർത്തിയാകാത്തവർ
തിരുവനന്തപുരം : 19 വയസ്സുകാരനെ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലത്ത് ആണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കിള്ളിപ്പാലം കരിമഠം കോളനി നിവാസിയായ അർഷാദ് ആണ് കൊല്ലപ്പെട്ടത്. ...