വകവരുത്തിയത് 194 കമ്യൂണിസ്റ്റ് ഭീകരരെ ; ഛത്തീസ്ഗഡ് സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് അമിത് ഷാ
ഛത്തീസ്ഗഡ് : കമ്യൂണിസ്റ്റ് ഭീകരരെ നേരിടാനുള്ള ഛത്തീസ്ഗഡ് സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. ജനുവരി മുതൽ 194 കമ്യൂണിസ്റ്റ് ഭീകരരെ വധിക്കുകയും 801 ...