ഇന്ന് വിജയ് ദിവസ്. ലോകം കണ്ടതിൽ വച്ചേറ്റവും വലിയ കീഴടങ്ങലിന്റെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഓർമ്മയ്ക്ക് 52 വയസ്സ്
ഇന്ന് ഡിസംബർ 16 വിജയ് ദിവസ്. 52 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബർ പതിനാറിനാണ് 93000 പാകിസ്താൻ പട്ടാളക്കാർ ഇന്ത്യക്ക് മുന്നിൽ ആയുധം വച്ച് നിരുപാധികമായി കീഴടങ്ങിയത്. ...