ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ചതാ, ഇന്ത്യക്ക് 1987 ലെ ഈ ദിവസം കിട്ടിയത് വമ്പൻ പണി; എല്ലാത്തിനും കാരണമായത് കപിൽ ദേവ്
1987 ലെ ഈ ദിവസം, ഒരു ലോകകപ്പ് മത്സരത്തിൽ സ്പോർട്സ്മാൻസ്പിരിറ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാരയായത് എങ്ങനെയെന്ന് ക്രിക്കറ്റ് ലോകം കണ്ട ദിവസമായിരുന്നു. നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ ...