വിവാഹമോചനമല്ലാതെ പിന്നെന്ത്? ; കാലിചന്തയിലെ അറവുമാടുകളെ പോലെ ഭാര്യമാരെ ലേലത്തിൽ വിറ്റ് , ബിയർ വാങ്ങാം; ‘പരിഷ്‌കൃതരായ ബ്രിട്ടീഷുകാർ’സ്ത്രീസമൂഹത്തോട് ചെയ്ത ക്രൂരതകൾ ഇങ്ങനെ
സ്ത്രീവിമോചനത്തിന്റെ പോരാട്ടനാളുകളെ വിദേശീയരുടെ മാത്രം പരിഷ്‌ക്കരണങ്ങളോട് ചേർത്ത് വയ്ക്കുവാനാണ് പല ചരിത്രകാരന്മാർക്കും താത്പര്യം. സ്ത്രീവിമോചനവക്താക്കളെന്നാൽ ആദ്യ പേരുകാർ വിദേശീയരെന്നാണ് അന്നും ഇന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സ്വയം ...