ജമ്മുകശ്മീരിൽ രണ്ട് ‘ഹൈബ്രിഡ് തീവ്രവാദികൾ’ അറസ്റ്റിൽ ; ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ട് 'ഹൈബ്രിഡ് തീവ്രവാദികൾ' അറസ്റ്റിൽ. സോപോറിൽ പോലീസും സുരക്ഷാ സേനയും വ്യാഴാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഷബ്ബീർ നാസർ, ഷബ്ബീർ മിർ എന്നീ ...








