ഈജിപ്തിൽ ഇസ്രായേലി പൗരന്മാരെ വെടിവച്ച് കൊന്ന് പോലീസ്; ആക്രമണം പ്രകോപനമില്ലാതെ
ജറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ഈജിപ്തിൽ ഇസ്രായേലി പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ പൗരന്മാരെ രണ്ടുപേരെ ഈജിപ്ത് പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് കൊല്ലുകയായിരുന്നു. ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് ...