മദ്യക്കുപ്പികളുമായി കൊക്കയുടെ മുകളിൽ കെട്ടിയ കെെവരിയിൽ പിടിച്ച് അവര്‍ കയറി, പിന്നീട് സംഭവിച്ചത് – വീഡിയോ
മുംബെെ: 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കൾ വീഴുന്ന വീഡിയോ സാമൂഹ്യ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. ...