ചിരിക്കരുത്, പരിഹസിക്കരുത്,വിമർശിക്കരുത്; കോമഡി സ്ഥാപനത്തിന് രണ്ട് മില്യൺ ഡോളർ പിഴ ചുമത്തി ചൈന
ബീജിങ്; രാജ്യത്തെ പ്രശസ്തമായ കോമഡി സ്ഥാപനത്തിന് പിഴ ചുമത്തി ചൈന. സ്ഥാപനത്തിലെ ഹാസ്യനടന്റെ തമാശ സൈന്യത്തെ പരിഹസിക്കുന്നതും പൊതുജനത്തിന് ദോഷം ഉണ്ടാക്കുന്നതും ആണ് എന്ന് ആരോപിച്ചാണ് ...