ശ്രീനിവാസന്റെ കൊലപാതകം : രണ്ട് പേർ കൂടി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അബ്ദുൾ ഖാദർ എന്ന ഇക്ബാൽ, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായ ...