Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാജീവ് ചന്ദ്രശേഖര്‍ താമര വിരിയിക്കും; വിജയിക്കുക അരലക്ഷത്തിലധികം വോട്ടിന്; മൂന്നാം സ്ഥാനത്തേക്ക് തരൂർ; റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ

by Brave India Desk
Apr 28, 2024, 05:21 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന് കേന്ദ്ര സംസ്ഥാന രഹസ്യാന്വേണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. വോട്ടിംഗ് ശതമാനം കുറഞ്ഞത് ശശി തരൂരിനെ ആണ് ഇത്തവണ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തരൂർ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ തവണ 10.10 ലക്ഷം വോട്ടു പോള്‍ .ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ 9.50 ലക്ഷം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 66.46 ശതമാനം വോട്ടിഗ് ആണ് രേഖപ്പെടുത്തിയത്. 7.23 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

2019 ലെ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിനടുത്ത്‌ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തരൂർ എംപി ആയത്. രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ആണ്. 4.16 ലക്ഷം വോട്ട് തരൂർ നേടിയപ്പോൾ 3.16 ലക്ഷം വോട്ടുകള്‍ കുമ്മനം നേടിയിരുന്നു.
63,472 കന്നി വോട്ടര്‍മാരാണ് ഇത്തവണ ഉണ്ടായിരുന്നത്. അവരില്‍ 80 ശതമാനത്തിലധികം പേരും വോട്ടു രേഖപ്പെടുത്തിയിരുന്നു. കഴക്കൂട്ടം (13143), നേമം (12815), തിരുവനന്തപുരം (10205), പാറശ്ശാല (4722), നെയ്യാറ്റിന്‍കര ( 5795), കോവളം ( 8636) വട്ടീയൂര്‍ക്കാവ് (8156) മണ്ഡലങ്ങളിലാണ് കൂടുതല്‍ പുതിയ വോട്ടര്‍മാര്‍. ഇവയെല്ലാം ബിജെപിക്കു സ്വാധീനമുള്ള മണ്ഡലങ്ങളാണ്. പുതിയ വോട്ടര്‍മാരില്‍ 60 ശതമാനം വോട്ടും ബിജെപിക്കു ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ അര ലക്ഷം പേരും പുതിയ വോട്ടര്‍മാരാണ്. അതായത്‌, കഴിഞ്ഞ വര്‍ഷം വോട്ടു ചെയ്തവരില്‍ 9 ലക്ഷം പേരുമാത്രമാണ് ഇത്തവണ വോട്ട് ചെയ്തത് എന്ന് ചുരുക്കം. ഇത്തവണ വോട്ട് ചെയ്യാത്തവരില്‍ 80 ശതമാനവും (88000) തരൂരിന് ലഭിക്കേണ്ട വോട്ടുകള്‍ ആയിരുന്നു. ഈ കണക്കില്‍ മാത്രം നോക്കുമ്പോള്‍ 3.28 ലക്ഷം വോട്ടുകള്‍ ആയി തരൂരിന് കുറഞ്ഞിട്ടുണ്ട് .

കഴിഞ്ഞ തവണ തരൂരിന് വോട്ട് ചെയ്തവരില്‍ 10 മുതൽ 15 ശതമാനം വരെ ആളുകൾ (40000 മുതൽ 60000 വരെ) ഇത്തവണ രാജീവ് ചന്ദ്രശേഖറിനാണ് വോട്ടു ചെയ്തിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ് വോട്ട് 2.78 ലക്ഷ (3.28 ലക്ഷം- 60,000)ത്തിനും 2.98 ലക്ഷ(3.28 ലക്ഷം- 40,000)ത്തിനും ഇടയ്‌ക്കാകും.

ബിജെപിയുടെ(11,000) 10 ശതമാനം വീതം വോട്ടും പലകാരണങ്ങളാല്‍ ചെയ്തിട്ടില്ല. ഇങ്ങനെ നോക്കുമ്പോള്‍ ബിജെപി വോട്ട് 3.45 ലക്ഷ( 3.05 ലക്ഷം + 40000) ത്തിനും 3.65 ലക്ഷ(3.05 ലക്ഷം+ 60,000)ത്തിനും ഇടയിലാകും.സിപിഐ വോട്ട് 2.79 ലക്ഷ(2.59 ലക്ഷം + 20,000) ത്തിനും 2.99 ലക്ഷ(2.59 ലക്ഷം+ 40,000)ത്തിനും ഇടയിലാകും.

Tags: sasi tharoorRajeev Chandrashekhar2024 Lok Sabha Election
Share7
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies