മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകം തുടർക്കഥ; രണ്ട് സന്യാസിമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
മുംബൈ: മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകങ്ങൾ തുടരുന്നു. നാൻഡെഡ് ജില്ലയിലാണ് രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാലബ്രഹ്മചാരി ശിവാചാര്യയുടെ ശിഷ്യനെയും മരിച്ച ...