പാക് സൈന്യത്തിന്റെ കനാൽ പദ്ധതിക്കെതിരെ ജനരോഷം; മന്ത്രിയുടെ വീടും എണ്ണ ടാങ്കറുകളും കത്തിച്ച് പ്രതിഷേധം
സൈന്യത്തിന്റെ പിന്തുണയുള്ള കനാൽ പദ്ധതിക്കെതിരെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നടക്കുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. പാക് സൈന്യം പ്രതിഷേധക്കാരായ രണ്ട് ആക്ടിവിസ്റ്റുകളെ വെടിവച്ചു കൊന്നു. പ്രതിഷേധങ്ങളും പോലീസ് ...