രജൗരിയിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന;യുദ്ധസന്നാഹം പോലെ പാകിസ്താൻ മരുന്നുകളുടെയും ആയുധങ്ങളുടെയും ശേഖരം കണ്ടെത്തി
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലെ നർല മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ചൊവ്വാഴ്ചയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഓപ്പറേഷനിടെ നടത്തിയ തിരച്ചിലിൽ ...